അതേ സമസിത് മറിച്ചുകൊണ്ട് തങ്ങൾ പ്രഖ്യാപിച്ചു “ജാമിതയുടെ പ്രഥമ ജൂനിയർ സ്ഥാപനമായി പി.പിയുടെ നാട്ടിൽ തന്നെ ഒന്ന് തുടങ്ങട്ടെ', സയ്യിദവർകളുടെ ആഹവാന പ്രകാരം പി.പി ഉസ്താദ് തുടക്കമിട്ട താജ്ഞാനിക ഗോപുരമാണ് ബദരിച്ചു. വൈവിധ്യമാർന്ന വിജ്ഞാന വിത്തുകൾകൊണ്ട് ബദ്രിയ്യയെ വലിയ വ്യക്ഷമാക്കി മാറ്റിയ പണ്ഡിത കേസരികളായിരുന്ന പി.പി ഉസ്താദും സി.കെ അബ്ദു മുസ്ലിയാരും മാർക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്. കേരളീയ ജനതക്ക്ബ ദ്രിയ്യ സുപരിചിതമായതും ഈ നാടിന്റെ പുതു വെളിച്ചമായി പ്രശോഭിച്ചതും ഈ മഹാമനീഷികളുടെ നിറ സാനിദ്ധ്യംകൊണ്ടായിരുന്നു. ഒരു പുരുഷായുസ്സ് മുഴുവനും സമസ്തയുടെ നാനാത്മ്യകമായ അമ്മ സമ്മക്ക് വേണ്ടി ഉഴിഞ്ഞുവച്ച പി.പി ഉസ്താദിന്റെ സംഘാടക മികവ് പുതു തലമുറക്ക് പുതുമയുള്ളതാകന്നു. സമസ്തയുടെ സഞ്ചരിക്കുന്ന പുസ്തകമായിരുന്ന പി.പി ഉസ്താദിന്റെ ചരിത്ര വൈഭവം ചരിത്രാന്വേഷികൾക്ക് സരഉമായ ലിയിൽ അവതരിപ്പിച്ചു
കൊടുത്തുകൊണ്ട് സമഎന്ന ഗ്രന്ഥം തന്നെ കാഡീകരിച്ചുവെച്ചിട്ടുണ്ട്.ബന്ധപ്പെട്ടവരുടെയെല്ലാം തിയ്യതികളും ദിവസങ്ങളും കൃത്യമായി ഓർത്തെടുക്കുവാൻ ഉസ്താദിന്കഴിഞ്ഞിരുന്നത് ബൗദീകമായ സാമർത്ഥ്യത്തിനപ്പുറം സായോടുളള ഉസ്താദിന്റെ അതുല്യമായ ആത്മാർത്ഥതയും തീരാത്ത താൽപര്യം കൊണ്ടേയിരുന്നു. തന്നിമിത്തം പാണ്ഡിത്യത്തിന്റെ വർണ്ണാമായ പറുദീസയിൽ ചാടാതിരിക്കുന്നതിനു പകരം സമസ്തയുടെ ചടുലമായ ചലനങ്ങൾക്ക് നേത്യത്ത നൽകുകയും മുന്നിൽനിന്ന് നയിക്കുകയും ചെയ്തു. തന്റെ ആത്മീയാചാര്യൻമാരായ സി, എച്ച് ഹൈദാസ് ഉസ്താറിന്റെയും എം.എം ബശീർ ഉസ്താദിന്റെയും വഴിനീളെ സ ബരിച്ചുകൊണ്ട് അവരുടെ മതിപ്പും തൃപ്തിയും ആവോളം ഏറ്റുവാങ്ങിയ ഉസ്താദ് അവരെപ്പോലെ ഒരു സംഘാടകന ന്ന വിശേഷണത്തോടുകൂടെ പ്രാവീണ്യമുള്ള പണ്ഡിത ശഷ്ടനുമായിരുന്നു.
ബദരിയ്യയുടെ അക്ഷരമുറ്റത്തേക്ക് മന്ദം മന്ദം നടന്നുവരന്ന പി.പി ഉസ്താദിന്റെ മുഖലാവണ്യം ഒാരോ ശിഷ്യകണ ങ്ങളുടെയും ഹൃദയാന്തരങ്ങളിൽ പുതുവെട്ടം നിറച്ചിരുന്നു.പിഞ്ചു കുഞ്ഞുമുതൽ പടുവ്യനോട്ട് പോലും പുഞ്ചിരിയോടല്ലാതെ ആ മുഖം സമീപിക്കാറില്ല, പുഞ്ചിരിയുടെ മന്ദസ്മി താ പോലെ വായനയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു.നിശാസന്ധിയുടെ നിശബ്ദതയിലും പി.പി ഉസ്താതിന്റെ ഇരു നയനങ്ങളും അധരങ്ങളും ചലന നിമഗ്നമായിരുന്നു.ശഅബാൻ ഇരുപത്തി ഏഴിന്റെ അർദ്ധരാതി വായനാ വ്യാപൃതനായി കൊണ്ടിരിക്കെയാണ് ഉസ്താദ് അദ്യശ്യ ലോകത്തേക്ക് യാത്രയായത്.
സികെ അബ്ദു മുസ്ലിയാർ ആതിതന്നെ സ്വാധീനം ചെലത്തിയ ഗുരുവര്യരും മാർഗ്ഗദർശിയുമായിരുന്നു. തന്റെ യൗവന കാലവുമധികം സമസ്തയുടെ പ്രാസ്ഥാനിക പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച മത് വ്യക്തിത്വമാണ് അബ്ദ മുസ്ലിയാർ. ആരോഗ്യത്തിന് അസ്വാസ്ഥ്യം മൂലം അദ്ദേഹത്തിന്ജീ വിതാവസാനം വരെ പ്രസ്തുത പ്രസ്ഥാനത്തിന്റെ നിത്യ പ്രചാരകനായി കഴിഞ്ഞ് കൂടാൻ സാധിക്കാതെ പോയതിന്റെപരിഭവം തന്നെ സന്ദർശകരോടൊക്കെ പറയാറുണ്ടായിരുന്നു, സമസ്തയിലെ മികവുറ്റ ഹമീറും വാളുമായിരുന്ന അ ഹനു. കർമ്മ ശാസ്ത് മാലകൾ കാലത്തിനനുസൃതമായി കൈകാര്യം ചെയ്യുമായിരുന്നു. ഗാംഭീര്യം സ്ഫുരിക്കുന്ന മുഖഭാവം ഒരുപക്ഷെ ഭയവിഹ്വലനാക്കുമെങ്കിലും ഉസ്താദു മായി അടുത്തിടപഴകുന്നവർക്ക് ആ മനസ്സിന്റെ വിശാലത മനസ്സിലാക്കുവാൻ സാധിക്കുക തന്നെ ചെയ്തിരുന്നു. ഇരുപണ്ഡിത കുലപതികളുടെ പാദസ്പർശം കൊണ്ട് അലമതമായ ഇടമാണ് ബദ്രിയ്യയുടെയും അവിടുത്തെ വിദ്യാർതറിവ്യൂഹത്തിന്റെയും സമ്പത്ത്. അവർ നടന്ന വഴിയെ ഒരു പഥികനായി നടക്കുവാനും അവർ ചെയ്തുവെച്ച നിസ്സീമമാതു സേവനങ്ങളുടെ പ്രതിഫലം ആലിറത്തിൽ വെച്ച് ആമവാഉം ആസ്വദിക്കുവാനും നാഥൻ തുണക്കട്ടെ ...
![]() |
| സികെ അബ്ദു മുസ്ലിയാർ |



0 Comments