മുബഷിർ പൂവാംകുളങ്ങര






മൗനനെമ്പരത്തോടെ വിങ്ങിപെട്ടുന്ന നീതി ദേവിയുടെ അരികെ ചെന്ന് ആസിഫ മോൾ തലത്താഴ്ത്തി പറഞ്ഞു........പാലത്തായിലെ പെന്നു മോൾ.... നരാധപൻമ്മാരുടെ ഇരയായിട്ടുണ്ട്... മറുപടി ഒന്നും പറയാത്ത നീതി ദേവിയുടെ മുഖത്തേക്ക് തല ഉയർത്തി നോക്കിയ ആസിഫാ മോൾ അത്ഭുതപ്പെട്ടു. കണ്ണ് മൂടി കെട്ടി നിൽക്കുന്ന നീതി ദേവിയുടെ ഒരു വശത്തോക്ക് കനം തൂങ്ങി നിൽക്കുന്ന ത്രാസ്സിൽ ഒരു രക്തകുറിപ്പ്. ''ജസ്റ്റിസ് ഫോർ ആസിഫാ.... നെക്സ്റ്റ്..,, ഇതു വായിച്ച ആസിഫയുടെ കൺനിറഞ്ഞു. ഇതെരു സഹാനുഭൂതിയുടെ എഴുത്തല്ല. ഒരു ഭീഷണിയുടെ രക്തകുറിപ്പാണ്. ആ സിഫയിൽ തുടങ്ങി ഇനി അങ്ങോട്ട്..... പക്ഷെ... ഈ ഒരു ഭീഷണിയുടെ ആയം മനസ്സിലാക്കാനുള്ള ചങ്കുറപ്പ് ഇരട്ട ചങ്കന് ഇല്ലാതെ പോയത് സംസ്ഥാനത്തിന് ഏറെ അഭമാനമാണ്. ഒരെറ്റചങ്കിന് ഉറപ്പുണ്ടായിരുന്നെങ്കിൽ പാലത്തായിലെ അനാഥ ബാലികയുടെ കണ്ണീരൊപ്പാമായിരുന്നു.... സഖാവ് പിണറായി വിജയൻ 

        സഹ്യാനത്തിലെ വാർത്താ സമ്മേളനം കൊണ്ട് ഒതുക്കാനാണ് ഉദേശ്യമെങ്കിൽ അങ്ങ് പ്രതിഷേധാ അഗ്നിയുടെ ഒരു തരി മാത്രമെ കണ്ടിട്ടെള്ളു.'''അനീതി കട്ട്ണത് ഏട്ത്ത ഹറാമ്പർന്നവനാണെങ്കിലും ഉറുമിയുടെ ഊരയിൽ അവന്റെ തല നൃത്തം ചവിട്ടിയിട്ടെ ഞാനടങ്ങൂ..,,,, എന്ന വാരിയംകുന്നന്റെ നീതി മറമാടപ്പെട്ടു എന്ന് കരുതണ്ട.... നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയ്യറല്ലങ്കിൽ ജനസഞ്ചയം അതിന് തയ്യാറാണ്. ഇരട്ട ചങ്കൻമ്മാർ നട്ടുച്ച സമയത്ത് കുട ചൂടിയാൽ മഴ പ്പെയ്യുമെന്ന തോന്നൽ ആറ്റിലെറിഞ്ഞെക്ക്.മഴപ്പെയ്യു മ്പോൾ കുട ചൂടാൻ പഠിക്കണം.ചുംമ്പന സമരത്തിനും വത്തക സമരത്തിനും പെണ്ണിന്റെ ഇടപെടലിനു വേണ്ടി തെരുവ് കീയടക്കിയ ഫെമിനിസ്റ്റ് വാദികൾ പാലത്തായിലെ ബാലികയെ അറിയുന്നുണ്ടോ... അതും ഒരു പെൺ ആണ്.

]        പക്ഷെ..കുട്ടിയ... നിങ്ങളെ പക്വതയില്ലാത്തത് കൊണ്ടാണോ ഒരു ചെറുവിരൽ പോലും അനക്കാതത്ത്. ടീച്ചറമ്മക്ക് കുട്ടികളുടെ ആരോഗ്യം അറിയാനും ഇടപെടാനും അറിയില്ല... നലാള് കാണാൻ ടിച്ചറമ്മ ആരോഗ്യ പ്രവർത്തകിയാണ്.ആർക്ക് വോണ്ടിയയിരുന്നു ഈ ഓക്കാനം.. ഇപ്പോ നാവ് ഒന്നനക്കാൻ ടീച്ചറമ്മ ശൈലജക്ക് നീരസ്സം. പെന്നു മോളുടെ ജീവന് ഭീഷണിയ.... നരാധപൻമ്മാർക്കെതിരെ മൊഴി കൊടുത്തതിന്‌. സഖാവിന്റെ മകളുടെ കല്യാണം അതിഗംഭിരമായിരുന്നു. അഭിമാനം നഷ്ട്ടപെടാതെ ഇതു പോലെ ഗംഭീരമായി ഓരോ കുട്ടിയെയും കെട്ടിച്ചയക്കണമെന്ന അമ്മമാരുടെ ആഗ്രഹങ്ങൾ അങ്ങറിയുന്നുവോ..... 

        അതല്ല.. കേന്ദ്രത്തെ കണ്ടാണ് പഠിക്കുന്നതെങ്കിൽ ഇനി ഒരു സർട്ടിഫിക്കറ്റിന്റെ ആവിശ്യം ഇല്ല. നാം പ്രധിഷേദിക്കണം തൂലികയിൽ നിന്ന് പുറപ്പെടുന്ന ആശയം ആവനാഴിയിലെ അസ്ത്രമാകണം. ഈർച്ചയുള്ള മൂർച്ചയുറിയ വാക്കുകൾ കഴുക കണ്ണുകളിൽ തറക്കണം.പ്രതിഷേദ ജ്വാല അഗ്നിഗോളം പോലെ ഉയരണം... ഒട്ടനവധി ആശയങ്ങൾ പറഞ്ഞു കെടുത്ത്. നീതി ദേവിയുടെ ത്രാസ്സിലെ രക്ത കുറിപ്പിന്റെ മറു ഭാകത്ത് എഴുതി ചേർത്തു...'' ഇനിയും നോവിക്കരുത് ജീവിക്കാൻ കൊതിയുണ്ട്,,, അണുവിമുക്തമാക്കാൻ ജാഗരൂഗരായി പക്ഷെ.. അണിനിരന്ന രാക്ഷസ്സൻമ്മാരെ അടിതെറ്റാതെ രക്ഷപ്പെടുത്തി... 🤞🤞ഇരട്ട ചങ്കൻ🤞